LK GROUP OF EDUCATIONAL SERVICES

Our organization is specifically developed to teach courses that have been certified by prominent Indian
universities such as TNTEU, Bangalore University, Singhania University, and Bir Tikendrajit University.
We concentrated on delivering basic and higher education standards so that individuals might explore more opportunities
all around the world. For more than two decades, we have worked to suit people's academic needs.
Services
1. We provide various teaching courses from pre-primary level to higher education such as
PPTTC, MTTC, ECCE, B. Ed, M. Ed and Ph.D. in Education.
2. We provide teaching courses certified by Indian universities such as TNTEU, Singhania University, and Bangalore University and Bir Tikendrajit University
4. Our organization helps students with registration documentation and enrolment.
5. We facilitate online learning with the provision of study materials of the respective
university

Toll free number : 1800 123 2893




LK GROUP OF EDUCATIONAL SERVICES

Teacher's day സ്പെഷ്യൽ ഓഫർ !!


50 % ഫീസിൽ ടീച്ചിങ് കോഴ്സ് പഠിക്കാം .

ടീച്ചിങ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫീസിൽ 50% വരെ സ്കോളർഷിപ് നേടാൻ അവസരം.



സെപ്റ്റംബർ 5 ടീച്ചേർസ് ഡേയോട് അനുബന്ധിച്ച് B.Ed, M.Ed, D.Ed, D.El.Ed, ECCE, PPTTC, MTTC എന്നി ടീച്ചിങ് കോഴ്സുകളിലേക്ക് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗ്ലോബൽ അക്കാദമി സ്കോളർഷിപ്പുകൾ നൽകുന്നു.



ഇ സ്കോളർഷിപ് പ്രോഗ്രാമ്മിൽ രജിസ്റ്റർ ചെയ്യുന്നതിനായി 2024 സെംപ്റ്റംബർ 1 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഒരു തവണ 'TEACHER' എന്ന് ടൈപ്പ് ചെയ്ത് 9400138222 എന്ന ഈ നമ്പറിലേക്ക് WhatsApp ചെയ്യുക. ഈ 5 ദിവസങ്ങളിൽ 'TEACHER' എന്ന് WHATSAPP ചെയ്തവരിൽ നിന്നും ഓരോ കോഴ്സിലേക്കും തിരഞ്ഞെടുക്കുന്ന 5 പേർക്ക് B.Ed, M.Ed, D.Ed, D.EI.Ed, ECCE, PPTTC, MTTC കോഴ്സ് അഡ്മിഷൻ ഫീസിൽ 50% സ്കോളർഷിപ് നൽകുന്നു. കൂടാതെ 50 പേർക്ക് സ്പെഷ്യൽ സ്കോളർഷിപ് നൽകുന്നതാണ്.

1 year ago | [YT] | 3

LK GROUP OF EDUCATIONAL SERVICES

2 വർഷ B.Ed കോഴ്‌സ് ചെയ്യാൻ
ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസാന അവസരം ...


സ്കൂൾ അധ്യാപകരാവാനുള്ള B.Ed കോഴ്‌സ് ബിരുദത്തിനൊപ്പം സംയോജിപ്പിക്കാൻ ഉന്നത

വിദ്യഭാസ വകുപ് തീരുമാനിച്ചു. ബിരുദവും ബി. എഡും ഒന്നിച്ചുള്ള നാലുവർഷ ബിരുദം

നടപ്പാക്കാൻ തിരുമാനം, സംയോജിത അധ്യാപക വിദ്യഭാസ കോഴ്സുകൾക്കുള്ള പാഠ്യ

പദ്ധ്യതി തയ്യാറാക്കാൻ ഉന്നത വിദ്യഭാസ കൗൺസിലിന്റെ കീഴിൽ വിദഗ്ധ സമിതിയും

രൂപവത്കരിച്ചു.


ഇപ്പോൾ രണ്ടുവര്ഷമാണ് ബി. എഡ് കോഴ്‌സ് , ഇനി ബിരുദത്തിനൊപ്പം ഒരു വർഷം കൂടി

പഠിച്ചാൽ മതി എന്ന ദേശിയ വിദ്യഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.

ബി .എ - ബി. എഡ്, ബി. എസ് .സി - ബി. എഡ്, ബി.കോം-ബി. എഡ് എന്നിങ്ങനെയാകും


നിലവിൽ ഡിഗ്രീ അല്ലെങ്കിൽ പിജി കോഴ്സുകൾ പാസ്സായ വിദ്യാർത്ഥികൾക് 2

വർഷത്തെ ബി.എഡ് എടുക്കാൻ ആഗ്രഹിക്കുന്നവരാണെകിൽ , വിവിധ ഗവ യുണിവേഴ്സിറ്റികൾക്കു കീഴിലുള്ള ബി.എഡ് കോളേജുകളിലേക്ക് നിലവിൽ

ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രസ്തുത യൂണിവേഴ്സിറ്റികൾക്കു കീഴിലുള്ള ബി.എഡ്

കോഴ്സിന് UGC, NCTE അംഗീകാരമുണ്ട്, കേരള PSC, UPSC പരീക്ഷകൾക്ക്

അപേക്ഷിക്കുന്നതിനും അർഹരാണ്, കൂടാതെ തുടർ പഠനത്തിനും വിദേശ എംബസി

അറ്റസ്റ്റേഷന് യോഗ്യതയും ഉണ്ടായിരിക്കുന്നതാണ് . ഇപ്പോൾ

പ്രായഭേദമന്യേ യോഗ്യതയുള്ള ആർക്കും ബി.എഡ്കോഴ്സിലേക്ക് അഡ്മിഷൻ എടുക്കാവുന്നതാണ് .



ബി.എഡ് കോഴ്സിനെ സംബന്ധിച്ചും അഡ്മിഷനെ സംബന്ധിച്ചുമുള്ള കുടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.


ഗ്ലോബൽ അക്കാദമി, കൊച്ചി

Ⓒ94001 38222 | 94001 48222

1 year ago | [YT] | 0

LK GROUP OF EDUCATIONAL SERVICES

Happy Diwali everyone! 🪔

May this Diwali bring you happiness, prosperity, and success in all your endeavors!

#diwali2023 #Diwali

2 years ago | [YT] | 2