ചുറ്റും നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റാതെ വിഷമിക്കുന്ന ആളുകൾക്ക്.
ഈ ലോകത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക്.
സോഷ്യൽ മീഡിയ, അറിവ് നേടാൻ കൂടി ഉള്ളതാണെന്ന് കരുതുന്നവർക്ക്.
My name is Alex.
What I do is explain.
Welcome to alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
For Business and enquiries:
rapidcollab@gmail.com
Channel Started - 02/05/2020
First Video - 04/05/2020
Subscribers
100 - 07/05/2020
500 - 14/07/2020
1,000 - 09/08/2020
5,000 - 28/09/2020
10,000 - 24/03/2021
50,000 - 15/05/2021
100,000 - 23/05/2021
500,000 - 08/05/2023
alexplain
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന് ഒരുപാട് പേർ ആ വിഷയത്തിൽ ഒരു വീഡിയോ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണമായ പ്രതിഷേധത്തെക്കുറിച്ച് വിശദമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തിട്ടുണ്ട്. കാണാത്തവർക്കായി ലിങ്ക് നൽകുന്നു
1 year ago | [YT] | 52
View 12 replies
alexplain
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ (Election Commissioner) നിയമിക്കുന്നതിനായി, രാഷ്ട്രപതിക്ക് പേരുകൾ നിർദേശിക്കുന്ന കമ്മറ്റിയിലെ അംഗങ്ങൾ താഴെ പറയുന്നവരിൽ ആരൊക്കെയാണ്?
1. പ്രധാനമന്ത്രി
2. പ്രതിപക്ഷ നേതാവ്
3. ആഭ്യന്തര മന്ത്രി
4. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി
5. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
1 year ago | [YT] | 557
View 104 replies
alexplain
താഴെ പറയുന്ന വർഷങ്ങളിൽ, അധിവര്ഷം (Leap Year) അല്ലാത്ത വര്ഷം ഏതാണ്?
1 year ago | [YT] | 461
View 45 replies
alexplain
ഇന്ത്യൻ പാർലമെന്റിന്റെ ഉപരി സഭയായ രാജ്യസഭയുടെ അധ്യക്ഷൻ (Chairman of Rajya Sabha), താഴെ പറയുന്നവരിൽ ആരാണ്?
1 year ago | [YT] | 448
View 15 replies
alexplain
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ, കേസ് നടന്ന സമയത്ത് ചെയ്ത ഈ വീഡിയോ കാണുക.
https://youtu.be/D0cMnI9CxLw?si=GzWxY...
1 year ago (edited) | [YT] | 58
View 6 replies
alexplain
രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നു. നമ്മുടെ രാജ്യത്തിന്റെ വിവിധ പേരുകളുടെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
2 years ago | [YT] | 140
View 14 replies
alexplain
നന്ദി... നന്ദി... ഒരായിരം നന്ദി...
2 years ago | [YT] | 6,468
View 299 replies
alexplain
അങ്ങനെ മലയാളത്തിലെ വല്ലാത്തൊരു കഥാകാരനെ കണ്ടുമുട്ടി...
With the master of storytelling, Babu Ramachandran
3 years ago | [YT] | 7,789
View 418 replies
alexplain
ഈ ചാനലിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
3 years ago | [YT] | 5,819
View 234 replies
alexplain
ഷോർട് വിഡിയോകൾക്കായി ഒരു പുതിയ ചാനൽ ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും, ഒരു മിനിട്ടിന്റെ ഓരോ അറിവുകൾ. ആദ്യ സീസണിൽ ലോകത്തെ ഓരോ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അക്ഷരമാലാ ക്രമത്തിൽ നല്‌കുന്നു. ആദ്യ വിഡിയോയിൽ അഫ്ഘാനിസ്ഥാനെക്കുറിച്ചുള്ള ഒരു വിവരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു.
www.youtube.com/channel/UCQtf...
3 years ago | [YT] | 1,168
View 94 replies
Load more