Mantrika (മന്ത്രിക)

contact on: manthrikaprayogangal@gmail.com

This channel is dedicated to sharing the profound wisdom of ancient Hindu scriptures, texts, and Granthas, making them accessible and practical for modern life.
What you will find here:
Authentic Hindu Mantras: Powerful chants sourced from ancient scriptures, complete with their correct pronunciations, deep meanings, and spiritual significance.
Rooted in Granthas: Pure, educational insights into the sacred texts, bringing you a genuine "human touch" and a deeper understanding of our timeless heritage.
. നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആഴമേറിയ ജ്ഞാനവും ആത്മീയതയും ഇന്നത്തെ ജീവിതരീതിക്ക് അനുയോജ്യമായ രീതിയിൽ ലളിതമായി പങ്കുവെക്കാനാണ് ഈ ചാനൽ സമർപ്പിച്ചിരിക്കുന്നത്.
ആധികാരിക ഹിന്ദു മന്ത്രങ്ങൾ: പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള ശക്തമായ മന്ത്രങ്ങൾ, അവയുടെ ശരിയായ ഉച്ചാരണം, അർത്ഥം, ആത്മീയ പ്രാധാന്യം എന്നിവയോടു കൂടി.ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവ്




Mantrika (മന്ത്രിക)

നമസ്കാരം 🙏
പുതിയ തന്ത്രഗ്രന്ഥമായ ദുർഗ്ഗാ-ചണ്ഡികാ മന്ത്രപ്രയോഗങ്ങൾ ആദ്യത്തെ 100 കോപ്പികളും ഇന്ന് എല്ലാവർക്കും ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഈ ഗ്രന്ഥം എല്ലാവർക്കും ആത്മീയമായ അറിവുകൾ നേടുന്നതിനും സാധനാപഥത്തിൽ മുന്നേറുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി. 🙏
പുസ്തകത്തിന്റെ അടുത്ത ബാച്ചിന്റെ അച്ചടി ആരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇപ്പോൾ ഓർഡർ ചെയ്യാവുന്നതാണ്.
notionpress.com/in/read/durga-chandika-mantra-pray…

പ്രസാധകന്റെ ഫോൺ നമ്പർ: 9072164660

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ! 🌺🪔
#navarathri #chandika #durga #chamunda #mookambika

23 hours ago (edited) |[YT] | 9

Mantrika (മന്ത്രിക)

നമസ്കാരം 🙏
പുതിയതായി പ്രസിദ്ധീകരിച്ച “യക്ഷിണീ മന്ത്രസാധനാ രഹസ്യങ്ങൾ” എന്ന പുസ്തകം വായിച്ച് എല്ലാവർക്കും നല്ലൊരു പുതിയ അറിവ് ലഭിച്ചുവെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. ❤️
അഭിപ്രായങ്ങൾ അറിയിച്ചതിനും എല്ലാവർക്കും നന്ദി. 🙏
അടുത്ത ബാച്ച് ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

1 month ago (edited) |[YT] | 41

Mantrika (മന്ത്രിക)

അഭിപ്രായം

1 month ago |[YT] | 22

Mantrika (മന്ത്രിക)

മാന്ത്രിക ചക്രങ്ങൾ പാർട്ട്- 4

1 month ago |[YT] | 107

Mantrika (മന്ത്രിക)

നമസ്കാരം!
പുരാതന മാന്ത്രിക ഗ്രന്ഥങ്ങളിൽ നിന്നുള്ള അപൂർവ്വവും സമഗ്രവുമായ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ 'യക്ഷിണി മന്ത്രസാധനാ രഹസ്യങ്ങൾ' എന്ന പുതിയ പുസ്തകം ഉടൻ തന്നെ പ്രസിദ്ധീകരിക്കുകയാണ്.
പൂർണ്ണമായ യക്ഷിണി സാധനാ വിധികളും മറ്റ് അപൂർവ്വ താന്ത്രിക രഹസ്യങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ഏവർക്കും തികച്ചും വേറിട്ടതും പുതിയതുമായ ഒരു അനുഭവമായിരിക്കും.
ഈ പുതിയ സംരംഭത്തിന് ഏവരുടെയും സനേഹവും സഹകരണവും ആശംസകളും പ്രതീക്ഷിക്കുന്നു! #yakshinimantra #gandarvamantra #yakshinitantram

2 months ago (edited) |[YT] | 134

Mantrika (മന്ത്രിക)

അടുത്ത ആഴ്ച വീഡിയോ.ഉടൻ ചാനൽ മെമ്പർഷിപ്പിൽ ചേരൂ!

2 months ago (edited) |[YT] | 81