This is the NEWS Channel of Pravasionline.
Jose Kumpiluvelil - Chief Editor is hosting this Channel.
പ്രവാസിമലയാളികളുടെ ഹൃദയസ്പന്ദനം - വാർത്തകളിലെ നേരിന്റെ നേർക്കാഴ്ച - വിശ്വസ്തം - കൃത്യം - സുതാര്യം - എന്നും പ്രവാസികൾക്കൊപ്പം - പ്രവാസിയുടെ വാർത്താമുഖം
All Videos are edited by Jens Kumpiluvelil.
Everyday new Videos, General News, Immigration News, Discussions, Job Opportunities, Nursing News regarding actual Rules & Regulations, Important Pravasi News etc.
Pravasionline
സഹൃദയരെ 🙏- പുതുവത്സരാശംസകൾക്കൊപ്പം 🌞ഹൃദയപൂർവം 🌷നന്മകൾ നേരുന്നു.2022 ലെ ആദ്യ പുതുവർഷ സമ്മാനമായി പ്രകൃതിക്കു പ്രണാമം അര്‍പ്പിക്കുന്ന "പ്രകൃതി മനോഹരി" എന്ന 😀അതിമോഹരമായ ഗാനം കുമ്പിള്‍ ക്രിയേഷന്‍സിലൂടെ നിങ്ങളിലേക്ക് എത്തുകയാണ് ❤️ ഇതുവരെ ഒരുമനസോടെ പിന്താങ്ങിയ ആസ്വാദക 🎧മനസിന് നന്ദി അര്‍പ്പിക്കുന്നതിനൊപ്പം ഈ ഗാനവും ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ സാദരം സമര്‍പ്പിക്കുകയാണ് പ്രവാസിഓണ്‍ലൈന്‍.📢യുവജനോത്സവങ്ങളിലും,ലളിതഗാന മത്സരങ്ങളിലും പാടാന്‍ 🎤മികച്ച ഒരു സൃഷ്ടിയായി, അനായാസം പാടാനും പഠിപ്പിക്കാനും🎹 തരത്തിലാണ് ഈ 🎼 ഗീതം ഒരുക്കിയിരിയ്ക്കുന്നത്. ഈ ഗാനം ഷെയർ ചെയ്യാനും, കമെന്റ് ചെയ്യാനും മറക്കരുതേ എന്ന് ❤️ഓർമ്മിപ്പിക്കുന്നു.// Pls Share & 👍🏾Like #JoseKumpiluvelil ✍️#KumpilCreations 📀🎷#Pravasionline 📢
3 years ago | [YT] | 0
View 1 reply
Pravasionline
പ്രിയമുള്ളവരേ - "തിരിനാളമേ നറുദീപമായ് " സംഗീത ആല്‍ബം JUST RELEASED - കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം "തിരിനാളമേ" KUMPILCREATIONS യുട്യൂബ് ചാനലിലൂടെ ജനഹൃദയങ്ങളിലെത്തുന്നു - വരികള്‍ എഴുതിയത് പത്രപ്രവർത്തകൻ ജോസ് കുമ്പിളുവേലില്‍, സംഗീതം : Rev.ഡോ. ജോസഫ് വെള്ളനാൽ OCD, ഓര്‍ക്കസ്ട്രേഷന്‍ : ബിനു മാതിരമ്പുഴ, ആലാപനം : ലിബിന്‍ സ്കറിയ,Coordination : ഷാന്റി ആന്റണി അങ്കമാലി, ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. Pls SUBSCRIBE, SHARE & ഹൃദ്യമായ ആസ്വാദനവും നേരുന്നു. ഗാനത്തിന്റെ കരോക്കെ ആവശ്യമുള്ളവർ ബന്ധപ്പെടുക, 00491774600227 സസ്നേഹം 🙏❤️ #JoseKumpiluvelil #KumpilCreations #Pravasionline - ഗാനത്തിന്റെ ലിങ്ക് താഴെ : 👇
4 years ago | [YT] | 1
View 0 replies
Pravasionline
JUST RELEASED 15.08.2021 അനുഗ്രഹിക്കു - ആസ്വദിക്കൂ - മറ്റുള്ളവരെക്കൂടി അറിയിക്കൂ
പൊന്നുംചിങ്ങത്തില്‍ വസന്തമായി ആസ്വാദ്യതയുടെ രുചിക്കൂട്ടുമായി ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു ഉത്സവഗാനം..." #തുയിലുണരും_തിരുവോണം''രചന: ജോസ് കുമ്പിളുവേലില്‍, സംഗീതം ഷാന്റി ആന്റണി അങ്കമാലി,ആലാപനം : ചിത്ര അരുണ്‍,ഓര്‍ക്കസ്ട്രേഷന്‍ : മനോജ് കുന്നിക്കോട് , നിര്‍മ്മാണം : കുമ്പിള്‍ ക്രിയേഷന്‍സ്, സഹകരണം : പ്രവാസിഓണ്‍ലൈന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ - #JoseKumpiluvelil #KumpilCreations #Pravasionline
4 years ago | [YT] | 1
View 0 replies
Pravasionline
പ്രിയമുള്ളവരേ
JUST RELEASED - 2021 ലെ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗാനം "തിരുവോസ്തി രൂപനേ"
പെന്തക്കുസ്താ ദിനത്തിന്റെ ധന്യത പകരുന്ന അതിമനോഹര ഗാനം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. SD സഭാംഗം സി. റിന്‍സി അല്‍ഫോന്‍സ് ആലപിച്ച ഹൃദ്യമായ ഈ ഗാനത്തിന്റെ വരികളെഴുതിയത് മാദ്ധ്യമ പ്രവര്‍ത്തകനും പ്രവാസിയുമായ ജോസ് കുമ്പിളുവേലില്‍ ആണ്.ഗാനം ചിട്ടപ്പെടുത്തിയത് വി ഡി രാജു കോട്ടയവും, ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയത് ബിനു മാതിരംപുഴയുമാണ്. Praise Media Network ന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിംഗിള്‍ ആല്‍ബം #PraiseMediaNetwork #KumpilCreations ന്റെയും യൂട്യൂബ് ചാനലിലൂടെയാണ് നിങ്ങളിൽ എത്തുന്നത്. ദിവ്യതതുളുമ്പുന്ന ഈ ഗാനാമൃതം നിങ്ങൾ ഹൃദയത്തില്‍ ചേര്‍ക്കുമെന്ന വിശ്വാസത്തോടെ - നന്ദി | കുമ്പിൾസ് - Pls Share, Like, Subcribe & Support
https://youtu.be/B0EJhralwHE
4 years ago | [YT] | 0
View 0 replies
Pravasionline
പ്രിയമുള്ളവരേ - തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം പ്രകീർത്തിക്കുന്ന ഒരു മനോഹരഗീതം | ലോകതൊഴിലാളി ദിനമായ മെയ് ഒന്നിന്റെ ഹൃദയം നിറഞ്ഞ ആശംസകൾക്കൊപ്പം നിങ്ങൾക്കായി സമർപ്പിക്കുന്നു | രചന : ജോസ് കുമ്പിളുവേലിൽ | സംഗീതം - ബ്രൂക്ക്സ് വർഗീസ് | ആലാപനം - വിത്സൺ പിറവം ആശംസകൾ #KumpilCreations #Pravasionline
https://youtu.be/Z2-yWSp3NQ8
4 years ago | [YT] | 0
View 0 replies