About SafeByte

Welcome to SafeByte, your trusted resource for everything related to online security and scam awareness. In today’s digital world, scams are becoming more sophisticated, and it's crucial to stay informed. Whether it’s phishing, identity theft, or fraudulent schemes, we’re here to help you navigate the online landscape safely.

On this channel, we break down the latest scam tactics, provide tips on how to protect your personal information, and share real-life stories to help you recognize the signs of a scam before it’s too late. Our goal is simple: to empower you with the knowledge to stay safe online.

Join us at SafeByte and take control of your digital security. Don’t let scams catch you off guard—let’s make the internet a safer place together!

Contact: info@safebyte.live


Safebyte by Uday

എന്നെ പൂട്ടി എന്നും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. നമ്മൾ ഇവിടെത്തന്നെ ഉണ്ട്. ഉടൻ കാണാം.
Bangalore job Interview scam. Ashok lyland, TVS, Amazon, Flipkart fake job recruitment. Awareness.
https://youtu.be/ILB4qk01k00

1 week ago | [YT] | 0

Safebyte by Uday

സൈബർ തട്ടിപ്പുകൾക്കെതിരെ വീഡിയോ ചെയ്യുമ്പോൾ തട്ടിപ്പ് നടത്തുന്നവർ നമ്മുടെ ചാനൽ ഡൌൺ ആക്കാൻ PR ഏജൻസിക്ക് ലക്ഷങ്ങൾ കൊടുക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. നാളെ വരുന്ന വിഡിയോയിൽ ഡീറ്റെയിൽസ് പറയാം ❤️

1 month ago | [YT] | 19

Safebyte by Uday

Hello guys, ചെറിയ തിരക്കുകൾ കാരണം കഴിഞ്ഞ കുറച്ചു ദിവസം വീഡിയോ ചെയ്യാൻ പറ്റിയില്ല. കുറേ നാളുകൾക്കു ശേഷം നാളെ കാണാം ❤️നാളെ ചെയ്യുന്ന വീഡിയോക്ക് പൂർണമായും നിങ്ങളുടെ സപ്പോർട്ട് വേണം

1 month ago (edited) | [YT] | 2

Safebyte by Uday

Spacedot fake data entry captcha clear work. വീഡിയോ ചെയ്തതിന് മാനേജരുടെ ഭീഷണി. | Spacedot online job
https://youtu.be/kVS6gfkSoUI

3 months ago | [YT] | 3

Safebyte by Uday

Spacedot fake data entry captcha clear work. വീഡിയോ ചെയ്തതിന് മാനേജരുടെ ഭീഷണി. | Spacedot online job
https://youtu.be/kVS6gfkSoUI

3 months ago | [YT] | 2

Safebyte by Uday

Springway എന്ന പേരിൽ ഒരു തട്ടിപ്പ് പ്രസ്ഥാനം കേരളത്തിൽ നിരവധി പേരുടെ പണം തട്ടി. കൂടുതൽ വിവരങ്ങൾ നാളെ കാണാം

3 months ago | [YT] | 10

Safebyte by Uday

വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക് ബോക്സിന്റെ യഥാർത്ഥ നിറം

3 months ago | [YT] | 10

Safebyte by Uday

Ahmedabad Plane crash malayalam explained. അഹമ്മദാബാദ് വിമാനം ക്രാഷ് ലാൻഡ് ചെയ്തതിന് പിന്നിൽ.
https://youtu.be/it7nr_3m-f4

3 months ago | [YT] | 7

Safebyte by Uday

നോട്ടിഫിക്കേഷൻ ലഭിക്കാത്തവർക്കായി.

https://youtu.be/XWckSteBrSc?si=3xqpg...

3 months ago | [YT] | 6

Safebyte by Uday

ലോൺ തരാമെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടുന്ന അൽ ആമീൻ എന്ന പേരുള്ള ഒരു ഫ്രോഡ്. തിരുവനന്തപുരം നെടുമങ്ങാട് ആണ് സ്വദേശം. നമ്മുടെ അടുത്ത വീഡിയോ മെംബേർസ് ഓൺലി ആയിരിക്കും. ഇയാളെ നമുക്കൊന്ന് പൊളിച്ചടുക്കാം

3 months ago (edited) | [YT] | 36