ഗുജറാത്തിൽ വീണ്ടും പാലം തകർന്ന് വീണു 9 ജീവനുകൾ നഷ്ടമായി. ഗുജറാത്ത് വഡോദരയിലാണ് പാലം തകർന്ന് വീണത്. 30 വർഷത്തെ ബിജെപിയുടെ അഴിമതി ഭരണത്തിന്റെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത് നൂറ് ശതമാനം സത്യമാണ്.
മോർബിയിൽ പാലം തകർന്ന് 141 പേരാണ് മരിച്ചത്. വർഗ്ഗീയതയും വിഷം ചീറ്റലും വോട്ടിന് തമ്മിലടിപ്പിക്കലും മാത്രമല്ല, കോർപറേറ്റ് പ്രീണനമല്ലാതെ, മര്യാദക്ക് ഭരിക്കാൻ പോലുമറിയാത്ത പാർട്ടിയാണ് ബിജെപി.
AAP Companion ആം ആദ്മി സഹചാരി
എത്രയും വേഗം നടപ്പിലാക്കുക
1 week ago | [YT] | 5
View 2 replies
AAP Companion ആം ആദ്മി സഹചാരി
ജൂറി പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ മിണ്ടരുതോ?
മുകേഷിന്റെ ഈ പ്രതികരണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
#Mukesh #NationalFilmAwards #Controversy
5 months ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
പട്ടികളേ ഞങ്ങളുടെ കുട്ടികളെ കടിക്കരുത്!.
#strayfreekerala
#wedeservesbetter
#aamaadmipartykerala
6 months ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
അഹമ്മദാബാദിൽ 42 കോടിക്ക് 2017ൽ പണിത മേൽപ്പാലം തകർച്ചയിൽ, ഇപ്പോൾ 4 കോടി ചെലവാക്കി പൊളിച്ചു കളയാൻ പോകുന്നു!
ഇതാണ് #GujaratModel
6 months ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
ഗുജറാത്തിൽ വീണ്ടും പാലം തകർന്ന് വീണു 9 ജീവനുകൾ നഷ്ടമായി. ഗുജറാത്ത് വഡോദരയിലാണ് പാലം തകർന്ന് വീണത്. 30 വർഷത്തെ ബിജെപിയുടെ അഴിമതി ഭരണത്തിന്റെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത് നൂറ് ശതമാനം സത്യമാണ്.
മോർബിയിൽ പാലം തകർന്ന് 141 പേരാണ് മരിച്ചത്. വർഗ്ഗീയതയും വിഷം ചീറ്റലും വോട്ടിന് തമ്മിലടിപ്പിക്കലും മാത്രമല്ല, കോർപറേറ്റ് പ്രീണനമല്ലാതെ, മര്യാദക്ക് ഭരിക്കാൻ പോലുമറിയാത്ത പാർട്ടിയാണ് ബിജെപി.
#VadodaraBridgeCollapse
6 months ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
6 months ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
ആം ആദ്മി പാർട്ടി കേരളത്തിൽ അക്കൗണ്ട് തുറന്നു...
അഭിവാദ്യങ്ങൾ
2 years ago | [YT] | 5
View 1 reply
AAP Companion ആം ആദ്മി സഹചാരി
youtube.com/shorts/KjwvJbmZuD...
ഇന്ത്യയിൽ ശാസ്ത്രത്തിന് അടിത്തറ പാകിയ ദീർഘദർശിയായ മുൻ ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ
2 years ago | [YT] | 3
View 0 replies
AAP Companion ആം ആദ്മി സഹചാരി
ഇന്ത്യയിൽ ശാസ്ത്രത്തിന് വിത്ത് പാകിയവർക്ക് നന്ദി!
ഓരോ ഭാരതീയനും അഭിമാന നിമിഷം
#isrochandrayaan3mission
#proudofindia
#Chandrayaan3 #scientificresearch #astrology #indianspace #IndianSpaceResearchOrganisation
2 years ago | [YT] | 0
View 0 replies
AAP Companion ആം ആദ്മി സഹചാരി
എല്ലാ സുഹൃത്തുക്കൾക്കും എൻറെ ചെറിയ പെരുന്നാൾ ആശംസകൾ
2 years ago | [YT] | 1
View 0 replies
Load more