Hey all❤️
അതേ, subscribers or views count കണ്ടു നിങ്ങൾ ഞെട്ടണ്ട 😄😄bcoz വീട്ടുകാർ പോലും അറിയാതെ ന്തിന് ഒരു ഫ്രണ്ട് പോലും അറിയാതെ ആണ് ഞാൻ channel start ചെയ്തത്.
so എന്നെ അറിയാവുന്ന ആരുടെയും support ഇല്ലാതെ എന്റെ videos കണ്ടു ഇഷ്ടപ്പെടുന്നവർ ഒന്ന് subscribe & like ഒക്കെ ചെയ്തു കൂടെ ഉണ്ടാവണം.
with love ❤️
Biknah
MY CONTENTS 👇
. English Grammar
. Daily English
. vocabulary
. common mistakes in english.
#learn English
Voice of Biknah
Hi dears❤️കണ്ടിട്ടു like👍comment ചെയ്യണേ 😊#usefulenglishsentences
1 week ago | [YT] | 2
View 0 replies
Voice of Biknah
ഞാൻ ഇയിടയായി ഇടുന്ന വീഡിയോസ് ന് ഒന്നും views കിട്ടുന്നില്ല. ദയവായി vdo കണ്ടു like & comment ചെയ്യണേ എല്ലാരും❤️❤️കാരണം എന്താന്ന് അറിയാവുന്നവർ പറഞ്ഞു തരണേ... സപ്പോർട്ട് ചെയ്യുന്നവരെ ഉറപ്പായിട്ടും തിരിച്ചും ചെയ്യുന്നതാണ് 😊
3 weeks ago | [YT] | 2
View 0 replies
Voice of Biknah
എന്റെ വീഡിയോസ് കാണുകയും like 👍 Comment 📝 ചെയ്തും തുടക്കം മുതൽ ഇതുവരെ support ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി ❤️ഇനിയും കൂടെ ഉണ്ടാവണം.. 💞
#thankyouall
#500ytbfamily
3 weeks ago | [YT] | 3
View 7 replies
Voice of Biknah
ഇത് കണ്ടായിരുന്നോ ❤️വളരെ useful ആയിട്ടുള്ള വീഡിയോ ആണ്. ഒരുപാട് പുതിയ വാക്കുകൾ പഠിക്കാൻ സാധിക്കും. ഇഷ്ട്ടപെട്ടാൽ like & subscribe ചെയ്യണേ 😊
3 weeks ago | [YT] | 2
View 0 replies
Voice of Biknah
First of all Tnqu ❤️all for 50 subscriber's. 🥰 ഞാൻ വളരെയധികം പ്രതീക്ഷകളോടും ഇഷ്ടത്തോടെയും തുടങ്ങിയ എന്നെ personally അറിയാവുന്ന ആരുടേയും സപ്പോർട്ടോ ഹെല്പ്പോ ഇല്ലാതെ തുടങ്ങി മുന്നേറികൊണ്ടിരിക്കുന്ന ഒരാളാണ്. ഒരുപാട് പേർ ഒരുമിച്ചു മുന്നേറാം എന്നും പറഞ്ഞു സബ് മാത്രം ചെയ്യും. എന്നാൽ കുറച്ചു കഴിയുമ്പോ അത് spam ആയി ഉള്ളതും കൂടെ കുറയും. So വീഡിയോ മിനിമം hr കണ്ടു like & കമന്റ് ചെയ്തു genuine ആയി നിന്നാലേ കാര്യമുള്ളൂ. എനിക്ക് അങ്ങനെ ഉള്ളവരെയാണ് ആവശ്യം ❤️❤️.
4 months ago | [YT] | 18
View 12 replies