Love of Nature 😍 RESHMA

ഹായ് എൻറെ പേര് രേഷ്മ, യാത്രകൾ പോകാനും ആ കാഴ്ചകൾ പിന്നീടുള്ള നല്ല ഓർമ്മകളിലേക്ക് കൂട്ടിവയ്ക്കാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാടിൻറ വന്യതയും വന്യമൃഗങ്ങളെയും കാണുന്ന സന്തോഷം എനിക്ക് വേറെ ഒരു യാത്രയിലും കിട്ടാറില്ല.നമ്മുടെ വനസംബത്ത് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. യാത്രകളെ പ്രണയിക്കുന്നവർ എല്ലാവരേയും എൻറെ ഈ കൊച്ചു ചാനലിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.. എല്ലാവരും എന്നേ സപ്പോർട്ട് ചെയ്യ്ത് കൂടെ കൂടൂലേ..❣️