☀️ *വിഷു ഫലം* ☀️2025🌾🌾 🪔🪔🪔🪔🪔🪔 മീനശ്ശനി എടവവ്യാഴം ഉത്തരായന വസന്ത ഋതു കൊല്ലവർഷം 1200 മീനമാസം 30ന് ഞായറാഴ്ച ഉദയാദി 50 നാഴിക 20 വിനാഴികക്ക് ചോതി നക്ഷത്രവും കൃഷ്ണപക്ഷ പ്രഥമ തിഥിയും പന്നിക്കരണവും വജ്ജ്ര നാമ നിത്യയോഗവും ചേർന്ന സമയം തുലാക്കൂറിൽ മകരലഗ്നത്തിൽ പൃഥ്വീ ഭൂതോദയത്തിൽ മേഷ( വിഷു) സംക്രമം. 🕉️🕉️🕉️🕉️🕉️🕉️🕉️ സംക്രമ പുരുഷൻ -സ്ഥിത: ഫലം - അല്പവൃഷ്ടി സംക്രാന്തിദേവത - ഘോര ഫലം. - സേവക വിഭാഗങ്ങൾക്ക് നാശം വാഹനം - വരാഹം ഫലം - സസ്യ നാശം വസ്ത്രം - വിചിത്രം ഫലം -ധാന്യസമൃദ്ധി അലങ്കാരം - രജതം ഫലം. -രജതനാശം വിലേപനം - ചന്ദനം ഫലം - സുവൃഷ്ടിയും ലോകാഭിവൃദ്ധിയും ആയുധം - ഖഡ്ഗം ഫലം - കലഹവും ദുർമരണവും പുഷ്പം - ബകുളം ഫലം - വിശപ്പ്, ദാഹം എന്നിവ മൂലമുള്ള ദുഃഖം വാദ്യം - മദ്ദളം ഫലം -ഭരണകർത്താക്കൾക്ക് കീർത്തി വർദ്ധനവ് ഭോജനം - സ്ക്തു ഫലം - ദുർഭിക്ഷം ഭോജന പാത്രം - താമ്രo ഫലം. - സുവൃഷ്ടിയും സൗഖ്യവും സ്നാന ജലം - അഗരു ഫലം - രാജഭയവും അനാവൃഷ്ടിയും ഗമനം - വടക്ക് ഫലം - വടക്ക് ഭാഗത്തുള്ളവർക്ക് നാശം സ്വഭാവം - സലജ്ജാ ഫലം- സുവൃഷ്ടി മണ്ഡലം - വായു ഫലം - രാജഭയം മേഘം - നീലം ഫലം - ബഹുവൃഷ്ടി വർഷം - 2 പറ
🪔🪔🪔🪔🪔🪔🪔 2025ഏപ്രിൽ 13ന് ഞായറാഴ്ച രാത്രി 1.05 മണിക്ക് ശേഷം കണിക്ക് മുതൃത്ത് 4.10 മണിക്ക് ശേഷം ഉദയത്തിന് മുമ്പായി കണി കാണുവാൻ ശുഭം. 🪔🪔🪔🪔🪔🪔🪔🪔 🕉️ഏപ്രിൽ 13, 14 ഞായർ , തിങ്കൾ വിഷു🕉️
*പൊതുഫലങ്ങൾ* 2025ലെ വിഷു സംക്രമം മുതൽ ഒരു വർഷത്തെ മാസസം ക്രമങ്ങളുടെ ആഴ്ചയുടെ അധിപതികളെ അടിസ്ഥാനപ്പെടുത്തിയും 2025 ഏപ്രിൽ 16ന് ചൈത്രാരംഭം തുടങ്ങിയതിന്റെ ഘടകങ്ങൾ കണക്കാക്കിയും തിരുവാതിര ഞാറ്റുവേലയുടെ അവസ്ഥാവിശേഷങ്ങൾ പരിഗണിച്ചും ഇന്ത്യയിലും കേരളത്തിലും ഉണ്ടാകാവുന്ന ഫലങ്ങൾ: ഭാരതത്തിന്റെ മതേതര നിലപാടിനേയും പൗരത്വ ബോധത്തേയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഭരണ മേഖലകളിൽ നിന്നുണ്ടാകുന്ന ചില നിലപാടുകൾ ജനങ്ങൾക്കുണ്ടാകുന്ന ഭയാശങ്കകൾ മാറ്റുന്നതിന് ഭരണകർത്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ രാജ്യത്തിൻ്റെസുസ്ഥിരതയും അഖണ്ഡതയും വളരെ ശക്തമാണെണ് ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നത് നമുക്ക് അഭിമാനകരം തന്നെ. സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥതമൂലം വന്നു ചേരാവുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഭൂകമ്പങ്ങളും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം ജനങ്ങളുടെ സ്ഥാവര ജംഗമങ്ങൾക്ക് നാശം സംഭവിക്കാനിടയുണ്ട്. ലഹരിവസ്തുക്കളുടെ വിപണനം മൂലം ദേശസുരക്ഷാ കാര്യത്തിൽ വരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട് . ആരോഗ്യരംഗത്ത് ഫലവത്തായ ക്രമീകരണങ്ങൾ നടത്തേണ്ടതായുണ്ട്. ആരോഗ്യപാലകരുടെ അശ്രദ്ധ മൂലം മേഖല മൊത്തത്തിൽ വിമർശിക്കപ്പെടാനും ആരോഗ്യ പ്രവർത്തകർക്ക് ഭീഷണി നേരിടാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സമ്പന്നമാകുന്നതിന് കാർഷിക വ്യാവസായിക മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നല്കി പദ്ധതികൾ ആ വിഷ്കരിക്കേണ്ടതായുണ്ട്. വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് നൂതനമായ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും അസംതൃപ്തി ഉണ്ടാവാനിടയുണ്ട്. ആരോഗ്യ മേഖലകളിലും വളരെ ശ്രദ്ധയോടെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. ജനങ്ങളിൽ ആസ്തിക്യബോധവും രാജ്യ രക്ഷാസന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടാകുന്നതിനായുള്ള പ്രവർത്തനങ്ങൾ ഭരണാധികാരികളിൽ നിന്നും സാംസ്കാരിക നായകന്മാരിൽ നിന്നും ഉണ്ടായാൽ പുതുവർഷം ജനക്ഷേമകരമാകും. പുതുവർഷം സമാധാനവും സമ്പന്നവുമാകുന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കുകയും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്യാം.
*നക്ഷത്ര ഫലങ്ങൾ*
*അശ്വതി, ഭരണി, കാർത്തിക രോഹിണി* നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗങ്ങളിൽ പുരോഗതി വന്നു ചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ഉണ്ടാകും. *മകീര്യം, തിരുവാതിര, പുണർതം* നക്ഷത്രക്കാർക്ക് കാര്യങ്ങൾക്ക് തടസ്സങ്ങൾ വന്നു ചേരാനിടയുണ്ട്. പല കാരണത്താലുള്ള മന:ക്ലേശം ഉണ്ടായേക്കാം. തൊഴിൽ മേഖലകളിൽ പ്രശ്നങ്ങൾ വന്നുചേരാം. ആയുധം, വിഷം,മൃഗങ്ങൾ, പക്ഷികൾ മൂലം പ്രയാസങ്ങൾ വന്നേക്കാം. രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം. *പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം* നക്ഷത്രക്കാർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈശ്വരാനുഗ്രഹത്തോടെ സാധിക്കുമാറാകും. പ്രവർത്തന മണ്ഡലങ്ങളിൽ ഉയർച്ചയും ജീവിതത്തിൽ പൊതുവെ ആശ്വാസവും സമാധാനവും വന്നു ചേരും. സാമ്പത്തിക പ്രയാസങ്ങൾ മാറിക്കിട്ടും. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സമാധാനമുണ്ടാകും. *ചിത്ര, ചോതി ,വിശാഖം* നക്ഷത്രക്കാർക്ക് കാര്യതടസ്സങ്ങൾ ഫലമാകുന്നു. വിദ്യാർത്ഥികൾ പഠനകാര്യത്തിലും ജോലി ചെയ്യുന്നവർ തങ്ങളുടെ തൊഴിൽ മേഖലകളിലും വളരെയേറെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. പലതരം രോഗങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. നഷ്ട സാധ്യത വളരെ കൂടുതലാണ്. വ്യാഴാഴ്ച ദിവസങ്ങളിൽ മഹാവിഷ്ണുക്ഷേത്രദർശനവും പ്രാർത്ഥനകളും ചെയ്യുന്നത് നന്നായിരിക്കും. *അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം* നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊഴിൽ രംഗത്ത് ഉയർച്ച വന്നു ചേരും. വിവാഹ തടസ്സങ്ങൾ മാറിക്കിട്ടും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്കും കല, രാഷ്ട്രീയം മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല ഫലങ്ങൾ വന്നു ചേരും. മൂലം, പൂരാടം, ഉത്രാടം (ധനുക്കൂറ്) നക്ഷത്രക്കാർക്ക് കണ്ടകശ്ശനി കാലമാണെങ്കിലും വിഷുവശാലുള്ള നല്ല ഫലങ്ങൾ ഈ വർഷം പ്രതീക്ഷിക്കാം. *അവിട്ടം, ചതയം, പൂരുട്ടാതി* നക്ഷത്രക്കാർക്ക് കാര്യതടസ്സങ്ങളും കുടുംബ കലഹവും വിവിധ കാരണങ്ങൾ മൂലം ദുഃഖവും വന്നു ചേരാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്. അസമയത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. *ഉത്രാടതി, രേവതി* നക്ഷത്രക്കാർക്ക് പ്രവർത്തിക്കുന്ന മേഖലകളിൽ നിന്ന് അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിദേശയാത്രകളും അനുകൂലമായി വരും. ഇവർക്ക് ഇപ്പോൾ ജന്മശനി നടക്കുന്നുണ്ടെങ്കിലും ഈ വർഷം അനുകൂലഫലങ്ങൾ ഉണ്ടാകും. ശുഭം
Eat and play..
9 months ago | [YT] | 3
View 0 replies
Eat and play..
☀️ *വിഷു ഫലം* ☀️2025🌾🌾
🪔🪔🪔🪔🪔🪔
മീനശ്ശനി എടവവ്യാഴം ഉത്തരായന വസന്ത ഋതു കൊല്ലവർഷം 1200
മീനമാസം 30ന് ഞായറാഴ്ച ഉദയാദി 50 നാഴിക 20 വിനാഴികക്ക് ചോതി നക്ഷത്രവും കൃഷ്ണപക്ഷ പ്രഥമ തിഥിയും പന്നിക്കരണവും വജ്ജ്ര
നാമ നിത്യയോഗവും ചേർന്ന സമയം തുലാക്കൂറിൽ മകരലഗ്നത്തിൽ പൃഥ്വീ ഭൂതോദയത്തിൽ മേഷ( വിഷു) സംക്രമം.
🕉️🕉️🕉️🕉️🕉️🕉️🕉️
സംക്രമ പുരുഷൻ
-സ്ഥിത:
ഫലം - അല്പവൃഷ്ടി
സംക്രാന്തിദേവത
- ഘോര
ഫലം. - സേവക വിഭാഗങ്ങൾക്ക് നാശം
വാഹനം - വരാഹം
ഫലം - സസ്യ നാശം
വസ്ത്രം - വിചിത്രം
ഫലം -ധാന്യസമൃദ്ധി
അലങ്കാരം - രജതം
ഫലം. -രജതനാശം
വിലേപനം - ചന്ദനം
ഫലം - സുവൃഷ്ടിയും ലോകാഭിവൃദ്ധിയും
ആയുധം - ഖഡ്ഗം
ഫലം - കലഹവും ദുർമരണവും
പുഷ്പം - ബകുളം
ഫലം - വിശപ്പ്, ദാഹം എന്നിവ മൂലമുള്ള ദുഃഖം
വാദ്യം - മദ്ദളം
ഫലം -ഭരണകർത്താക്കൾക്ക് കീർത്തി വർദ്ധനവ്
ഭോജനം - സ്ക്തു
ഫലം - ദുർഭിക്ഷം
ഭോജന പാത്രം - താമ്രo
ഫലം. - സുവൃഷ്ടിയും സൗഖ്യവും
സ്നാന ജലം - അഗരു
ഫലം - രാജഭയവും അനാവൃഷ്ടിയും
ഗമനം - വടക്ക്
ഫലം - വടക്ക് ഭാഗത്തുള്ളവർക്ക് നാശം
സ്വഭാവം - സലജ്ജാ
ഫലം- സുവൃഷ്ടി
മണ്ഡലം - വായു
ഫലം - രാജഭയം
മേഘം - നീലം
ഫലം - ബഹുവൃഷ്ടി
വർഷം - 2 പറ
🪔🪔🪔🪔🪔🪔🪔
2025ഏപ്രിൽ 13ന് ഞായറാഴ്ച രാത്രി 1.05 മണിക്ക് ശേഷം കണിക്ക് മുതൃത്ത് 4.10 മണിക്ക് ശേഷം ഉദയത്തിന് മുമ്പായി
കണി കാണുവാൻ ശുഭം.
🪔🪔🪔🪔🪔🪔🪔🪔
🕉️ഏപ്രിൽ 13, 14 ഞായർ , തിങ്കൾ വിഷു🕉️
*പൊതുഫലങ്ങൾ*
2025ലെ വിഷു സംക്രമം മുതൽ ഒരു വർഷത്തെ മാസസം ക്രമങ്ങളുടെ ആഴ്ചയുടെ അധിപതികളെ അടിസ്ഥാനപ്പെടുത്തിയും 2025 ഏപ്രിൽ 16ന് ചൈത്രാരംഭം തുടങ്ങിയതിന്റെ ഘടകങ്ങൾ കണക്കാക്കിയും തിരുവാതിര ഞാറ്റുവേലയുടെ അവസ്ഥാവിശേഷങ്ങൾ പരിഗണിച്ചും ഇന്ത്യയിലും കേരളത്തിലും ഉണ്ടാകാവുന്ന ഫലങ്ങൾ:
ഭാരതത്തിന്റെ മതേതര നിലപാടിനേയും പൗരത്വ ബോധത്തേയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഭരണ മേഖലകളിൽ നിന്നുണ്ടാകുന്ന ചില നിലപാടുകൾ ജനങ്ങൾക്കുണ്ടാകുന്ന ഭയാശങ്കകൾ മാറ്റുന്നതിന് ഭരണകർത്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ രാജ്യത്തിൻ്റെസുസ്ഥിരതയും അഖണ്ഡതയും വളരെ ശക്തമാണെണ് ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നത് നമുക്ക് അഭിമാനകരം തന്നെ.
സാമ്പത്തിക രംഗത്ത് കെടുകാര്യസ്ഥതമൂലം വന്നു ചേരാവുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഭൂകമ്പങ്ങളും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം ജനങ്ങളുടെ സ്ഥാവര ജംഗമങ്ങൾക്ക് നാശം സംഭവിക്കാനിടയുണ്ട്. ലഹരിവസ്തുക്കളുടെ വിപണനം
മൂലം ദേശസുരക്ഷാ കാര്യത്തിൽ വരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട് .
ആരോഗ്യരംഗത്ത് ഫലവത്തായ ക്രമീകരണങ്ങൾ നടത്തേണ്ടതായുണ്ട്. ആരോഗ്യപാലകരുടെ അശ്രദ്ധ മൂലം മേഖല മൊത്തത്തിൽ വിമർശിക്കപ്പെടാനും ആരോഗ്യ പ്രവർത്തകർക്ക് ഭീഷണി നേരിടാനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സമ്പന്നമാകുന്നതിന് കാർഷിക വ്യാവസായിക മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നല്കി പദ്ധതികൾ ആ വിഷ്കരിക്കേണ്ടതായുണ്ട്.
വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന് നൂതനമായ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും അസംതൃപ്തി ഉണ്ടാവാനിടയുണ്ട്.
ആരോഗ്യ മേഖലകളിലും വളരെ ശ്രദ്ധയോടെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. ജനങ്ങളിൽ ആസ്തിക്യബോധവും രാജ്യ രക്ഷാസന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടാകുന്നതിനായുള്ള പ്രവർത്തനങ്ങൾ ഭരണാധികാരികളിൽ നിന്നും സാംസ്കാരിക നായകന്മാരിൽ നിന്നും ഉണ്ടായാൽ പുതുവർഷം ജനക്ഷേമകരമാകും.
പുതുവർഷം സമാധാനവും സമ്പന്നവുമാകുന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കുകയും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്യാം.
*നക്ഷത്ര ഫലങ്ങൾ*
*അശ്വതി, ഭരണി, കാർത്തിക രോഹിണി* നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗങ്ങളിൽ പുരോഗതി വന്നു ചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ഉണ്ടാകും.
*മകീര്യം, തിരുവാതിര, പുണർതം* നക്ഷത്രക്കാർക്ക് കാര്യങ്ങൾക്ക് തടസ്സങ്ങൾ വന്നു ചേരാനിടയുണ്ട്. പല കാരണത്താലുള്ള മന:ക്ലേശം ഉണ്ടായേക്കാം. തൊഴിൽ മേഖലകളിൽ പ്രശ്നങ്ങൾ വന്നുചേരാം. ആയുധം, വിഷം,മൃഗങ്ങൾ, പക്ഷികൾ മൂലം പ്രയാസങ്ങൾ വന്നേക്കാം. രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം.
*പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം* നക്ഷത്രക്കാർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈശ്വരാനുഗ്രഹത്തോടെ സാധിക്കുമാറാകും. പ്രവർത്തന മണ്ഡലങ്ങളിൽ ഉയർച്ചയും ജീവിതത്തിൽ പൊതുവെ ആശ്വാസവും സമാധാനവും വന്നു ചേരും. സാമ്പത്തിക പ്രയാസങ്ങൾ മാറിക്കിട്ടും. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സമാധാനമുണ്ടാകും.
*ചിത്ര, ചോതി ,വിശാഖം* നക്ഷത്രക്കാർക്ക് കാര്യതടസ്സങ്ങൾ ഫലമാകുന്നു. വിദ്യാർത്ഥികൾ പഠനകാര്യത്തിലും ജോലി ചെയ്യുന്നവർ തങ്ങളുടെ തൊഴിൽ മേഖലകളിലും വളരെയേറെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. പലതരം രോഗങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. നഷ്ട സാധ്യത വളരെ കൂടുതലാണ്. വ്യാഴാഴ്ച ദിവസങ്ങളിൽ മഹാവിഷ്ണുക്ഷേത്രദർശനവും പ്രാർത്ഥനകളും ചെയ്യുന്നത് നന്നായിരിക്കും.
*അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം* നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊഴിൽ രംഗത്ത് ഉയർച്ച വന്നു ചേരും. വിവാഹ തടസ്സങ്ങൾ മാറിക്കിട്ടും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്കും കല, രാഷ്ട്രീയം മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല ഫലങ്ങൾ വന്നു ചേരും.
മൂലം, പൂരാടം, ഉത്രാടം (ധനുക്കൂറ്) നക്ഷത്രക്കാർക്ക് കണ്ടകശ്ശനി കാലമാണെങ്കിലും വിഷുവശാലുള്ള നല്ല ഫലങ്ങൾ ഈ വർഷം പ്രതീക്ഷിക്കാം.
*അവിട്ടം, ചതയം, പൂരുട്ടാതി* നക്ഷത്രക്കാർക്ക് കാര്യതടസ്സങ്ങളും കുടുംബ കലഹവും വിവിധ
കാരണങ്ങൾ മൂലം ദുഃഖവും വന്നു ചേരാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്. അസമയത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
*ഉത്രാടതി, രേവതി* നക്ഷത്രക്കാർക്ക് പ്രവർത്തിക്കുന്ന മേഖലകളിൽ നിന്ന് അപ്രതീക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിദേശയാത്രകളും അനുകൂലമായി വരും. ഇവർക്ക് ഇപ്പോൾ ജന്മശനി നടക്കുന്നുണ്ടെങ്കിലും ഈ വർഷം അനുകൂലഫലങ്ങൾ ഉണ്ടാകും.
ശുഭം
9 months ago (edited) | [YT] | 2
View 0 replies