Welcome to Rn Cinema !
We make Malayalam movie explanation videos to entertain and inform.
For promotions or copyright concerns, contact: rnexplaincontact@gmail.com
The visuals used are not ours. If there’s any issue, we’re ready to remove the video or share income.
Please don’t give a copyright strike — we spend a lot of time making these videos.
Rn Cinema
https://youtu.be/OrnbmLeSrXU?si=FhXco...
4 days ago | [YT] | 5
View 0 replies
Rn Cinema
Happy New Year Friends ❤️
6 days ago (edited) | [YT] | 41
View 2 replies
Rn Cinema
നമ്മൾ upload ചെയ്ത നമ്മൾ upload ചെയ്ത The Christmas Chronicles എന്ന സിനിമയ്ക് വീണ്ടും വീണ്ടും copyright വരുന്നതിനാൽ കാണാത്തവർക്കായി നമ്മുടെ second ചാനലായ Story Lokam എന്ന ചാനലിൽ upload ചെയ്യുന്നതാണ് ❤️! youtube.com/@storylokamofficial?si=1JLj0_z3oBCJ1rU…
1 week ago (edited) | [YT] | 25
View 3 replies
Rn Cinema
🧟♂ The Elixir (2025) – ഒരു തകർപ്പൻ Zombie Survival സിനിമ! 🔥
ഒരു ഭീകര വൈറസ് പടർന്നുപിടിച്ചു മനുഷ്യരെ ബുദ്ധിശൂന്യമായ സോംബികളാക്കി മാറ്റുമ്പോള്‍, കുറച്ച് ജീവനുള്ളവർ ജീവൻ രക്ഷിക്കാൻ നടത്തുന്ന പോരാട്ടമാണ് ഈ സിനിമയിൽ കാണിക്കുന്നത്.
1 month ago | [YT] | 29
View 5 replies
Rn Cinema
Quicksand (2023) – ആമസോൺ മഴക്കാടിനുള്ളിൽ കുടുങ്ങിയ ദമ്പതികളുടെ survival thriller സിനിമയാണ്!
ഒരു അപകടം മൂലം അവർ ഭീകരമായ ചതുപ്പുമണ്ണിൽ കുടുങ്ങുന്നു. ചുറ്റും പാമ്പുകളും മഴയും, രക്ഷപ്പെടാനുള്ള വഴി ഒന്നുമില്ല…
ജീവൻ രക്ഷിക്കാൻ അവർ നേരിടുന്ന ഭയം, പ്രതീക്ഷ, മനോവീര്യം — ഇതൊക്കെയാണ് ഈ സിനിമയിൽ കാണിക്കുന്നത്.
1 month ago | [YT] | 21
View 0 replies
Rn Cinema
ഇതിലേതാണ് ചെയ്യേണ്ടത് 👇
2 months ago | [YT] | 26
View 8 replies
Rn Cinema
Madagascar 3: Europe’s Most Wanted (2014)
അലെക്സും കൂട്ടരും വീണ്ടും തിരികെ എത്തുന്നു! 🎉
ഇത്തവണ അവർ പുതിയൊരു യാത്രയുമായാണ് വരുന്നത് — ചിരിയും ആവേശവും നിറഞ്ഞൊരു മനോഹരമായ സിനിമയാണിത്! 😄
ഈ രസകരമായ ആനിമേഷൻ സിനിമ ഉടൻ തന്നെ നമ്മുടെ ചാനലിൽ വരുന്നു!
2 months ago | [YT] | 91
View 22 replies
Rn Cinema
🔥 Against the Sun (2014) — യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ഒരു survival സിനിമ 🌊
മൂന്ന് പേർ കടലിൽ കുടുങ്ങുന്നു, അവർക്ക് കഴിക്കാൻ ഭക്ഷണമില്ല, വെള്ളമില്ല... പക്ഷേ അവർ ആത്മവിശ്വാസം കൈവിടാതെ💪
ജീവിതത്തിനായി പോരാടുന്ന ഒരു കഥ
2 months ago (edited) | [YT] | 26
View 3 replies
Rn Cinema
🎬 Madagascar: Escape 2 Africa (2025) 🦁🐧
നമ്മുടെ പ്രിയപ്പെട്ട ആലെക്സ്, മാർട്ടി, ഗ്ലോറിയ, മെൽമൻ എന്നിവരെ ഓർമ്മയുണ്ടോ? 😍
അവർ വീണ്ടും തിരികെ എത്തുകയാണ് — ഈ വേളയിൽ ആഫ്രിക്കയിലേക്കുള്ള ഒരു അത്ഭുതകരമായ യാത്രയുമായി!
ചിരിയും സാഹസികതയും നിറഞ്ഞ ഈ ആനിമേഷൻ സിനിമ ഉടൻ തന്നെ നമ്മുടെ ചാനലിൽ വരുന്നു!❤️
2 months ago | [YT] | 62
View 7 replies
Rn Cinema
🎬 Alvin and the Chipmunks (2007) 🐿️🎶
എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ! ❤️
ഡേവ് എന്ന യുവാവിന്റെ വീട്ടിലെത്തുന്ന ആൽവിൻ, സൈമൺ, തിയഡോർ എന്ന മൂന്ന് അണ്ണാൻമാരുടെ കഥയാണ് ഈ ചിത്രം.
അവർക്കൊരു മനോഹരമായ പാട്ടുപാടാനുള്ള കഴിവുണ്ട് 🎤, അതുകൊണ്ട് അവർ സ്റ്റാർസ് ആകുന്ന വഴിയിലൂടെയുള്ള രസകരമായ യാത്രയാണ് സിനിമ പറയുന്നത്. 🌟
കൊമഡി, പാട്ട്, വികാരം—എല്ലാം കൂടി കിട്ടുന്ന ഒരു സിനിമ 🎶
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാവുന്ന feel-good entertainer!
4 months ago | [YT] | 32
View 5 replies
Load more