Hi Friends...i'm Anamikavishnu
Welcome to my channel
Family Vlog❤️🫂
please support me and subscribe to my channel.... thanks a lot love you all...🥰💝
FOR ANY PR/COLLABORATION/ BUSINESS ENQUIRY CONTACT ME ON:
anamikavishnuofficial@gmail.com


AnamikaVishnu

എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് നമുക്ക് ജീവിക്കാൻ പറ്റുവോ.... നമ്മള് നമ്മളായി ഇരുന്നാമതി
എപ്പഴെങ്കിലും എല്ലാവർക്കും നമ്മളെ മനസ്സിലായിക്കൊള്ളും ✨
#love#anamikavishnu

12 hours ago | [YT] | 754

AnamikaVishnu

ബോധിപ്പിക്കാതെ നമ്മളെ മനസിലാക്കാൻ പറ്റുന്ന ഒരാളുണ്ടെങ്കിൽ......... 🥰
അതാണ്‌ സൗഹൃദത്തിലും ജീവിതത്തിലും നമ്മൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം.... 🥰🥰

ശരിയല്ലേ......????

ഒത്തിരി സ്നേഹത്തോടെ.... ❤️❤️❤️

6 days ago | [YT] | 1,738

AnamikaVishnu

ഞങ്ങളുടെ യൂട്യൂബ് ചാനലിൽ കുഞ്ഞിന്റെ വീഡിയോക്ക് നിരവധി മോശ കമന്റ്സ് വരുന്നുണ്ടായിരുന്നു അങ്ങനെ ഉള്ള കമന്റ് ഞങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ട്.. അത് ഞങ്ങൾ നിയമപരമായി മുന്നോട്ട് പോകും....
അങ്ങനെയുള്ള കമെന്റുകൾ നിങ്ങൾ ആരുംതന്നെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഉണ്ണിമോളുടെ Issues പറഞ്ഞുകൊണ്ട് വീഡിയോ ചെയ്തത്..
( ആ ഒരു കമന്റ് കണ്ടാൽ ഏതൊരു അമ്മയും പ്രീതികരിക്കും..)
എത്രയും പെട്ടന്നുതന്നെ ആവ്യക്തിയെയും കമന്റ് സ്ക്രീൻഷോട്ടും ANAMIKAVISHNUTOPIC എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഇടുന്നതാണ്.🙏
#anamikavishnu #baby #love

1 week ago | [YT] | 2,214

AnamikaVishnu

ഒരുപാട് നന്ദി 😊❤️
സ്നേഹം നിറഞ്ഞ കമന്റ്സിന് നന്ദി 🙏എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ണിമോൾക്കുണ്ടാകട്ടെ..🤍🙏
ഇന്നലെവരെ എല്ലാത്തിനും Negative Comment മാത്രമേ ഉണ്ടായിരുന്നുള്ളു….
ഒരു കുഞ്ഞിനെ ജഡ്ജ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഒന്ന് ആലോചിക്കണം. ഏതൊരു അച്ഛന്റെയും അമ്മയുടെയും മനസ്സിനെയാണ് നിങ്ങൾ ഒരു വാക്കുകൊണ്ട് വേദനിപ്പിക്കുന്നത്..🙏
കുട്ടികളെ വെറുപ്പിന്റെ കണ്ണിലൂടെ കാണരുത്.

മാതാപിതാക്കളുടെ സ്നേഹം കാണാനാകാത്ത മനുഷ്യന് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.🙂
ഞങ്ങളുടെ മോളുടെ ചിരിയാണ് ഞങ്ങളുടെ സന്തോഷം ഞങ്ങൾക്ക് അത് മതി…. 💝🥰
#anamikavishnu #love #baby

https://youtu.be/Who2ZPsl8Bg?si=Y3_96...

1 week ago | [YT] | 3,903

AnamikaVishnu

വാക്കുകളില്ലാതെ മനസ്സിലാക്കുന്ന സ്നേഹം🤍#anamikavishnu #Dad #Baby #lyf #dreams #love #care #father🫂❤️

1 week ago | [YT] | 2,850

AnamikaVishnu

ജീവിതത്തിലെ സങ്കടങ്ങൾ കൊണ്ടല്ല, സന്തോഷങ്ങൾ കൊണ്ടാണ് ജീവിതം മനോഹരം🥰✨

1 week ago | [YT] | 2,293

AnamikaVishnu

https://youtu.be/P2FBU3HNUqU?si=KKJst...

Achan 🤬😡🤬fake love

2 weeks ago | [YT] | 251

AnamikaVishnu

https://youtu.be/90RNCeRuxFs?si=ypEqw...
New Year Special Vlog😁💯❤️

2 weeks ago | [YT] | 1,496

AnamikaVishnu

2025 എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം ,
എന്റെ കുഞ്ഞ് 💕
My Best Gift of 2025🥹😍

2 weeks ago | [YT] | 2,966

AnamikaVishnu

എന്റെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ മറുപടിയാണ് നീ🤍എന്റെ കുഞ്ഞു മാലാഖ👼🫂

3 weeks ago | [YT] | 2,942