Hi Friends...i'm Anamikavishnu
Welcome to my channel
Family Vlog❤️🫂
please support me and subscribe to my channel.... thanks a lot love you all...🥰💝
FOR ANY PR/COLLABORATION/ BUSINESS ENQUIRY CONTACT ME ON:
anamikavishnuofficial@gmail.com


AnamikaVishnu

https://youtu.be/90RNCeRuxFs?si=ypEqw...
New Year Special Vlog😁💯❤️

15 hours ago | [YT] | 769

AnamikaVishnu

2025 എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം ,
എന്റെ കുഞ്ഞ് 💕
My Best Gift of 2025🥹😍

2 days ago | [YT] | 2,730

AnamikaVishnu

എന്റെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ മറുപടിയാണ് നീ🤍എന്റെ കുഞ്ഞു മാലാഖ👼🫂

4 days ago | [YT] | 2,935

AnamikaVishnu

ഉണ്ണിമോളേ കുറിച്ചുള്ള കാര്യങ്ങളും ഞങ്ങളെ പറ്റി അറിയേണ്ട സംശയങ്ങൾ ഈ ഫോട്ടോയുടെ comment ബോക്സിൽ ചോദിക്ക് മറുപടി തന്നിരിക്കും👍❤️

5 days ago | [YT] | 1,721

AnamikaVishnu

മൗനമായിരിക്കുമ്പോഴും നമ്മുടെ ഹൃദയങ്ങൾ സംസാരിക്കുന്ന ഭാഷ…🫠
വാക്കുകൾക്ക് പറയാൻ കഴിയാത്തത് ഈ ഒരു ചുംബനത്തിലൂടെ ഞാൻ നിന്നോട് പറയുന്നു..🫂#anamikavishnu #anamikavishnutopic #love #familytime

1 week ago | [YT] | 1,137

AnamikaVishnu

രണ്ടാം ക്രിസ്മസ് ഒത്തിരി ഓർമ്മകൾ.🤍.എന്റെ പ്രിയപ്പെട്ടവൾക്കൊപ്പം 💖ജീവിതകാലം മുഴുവൻ നിനക്കൊപ്പം ഇങ്ങനെയുള്ള മനോഹരമായ നിമിഷങ്ങൾ മധുരവും നിന്റെ കൂട്ടുമാണ് എന്റെ ഏറ്റവും വലിയ സന്തോഷം.🫂🥰#anamikavishnu #love #family

1 week ago | [YT] | 1,753

AnamikaVishnu

ചിരി തന്നെയാണ് ജീവിതത്തിന്റെ
ഏറ്റവും മനോഹരമായ ഭാഷ🥰
ചെറുചെറു സന്തോഷങ്ങൾ ചേർന്നാലാണ്
വലിയ സന്തോഷമുള്ള ജീവിതം ഉണ്ടാകുന്നത്💯ഇന്നത്തെ നിമിഷത്തിൽ സന്തോഷം കണ്ടെത്തുക
അതുതന്നെയാണ് ഹാപ്പി ലൈഫ്.😊❤️

1 week ago | [YT] | 2,452

AnamikaVishnu

എന്ത് സങ്കടത്തിലും എന്ത് വന്നാലും എന്റെ ഉണ്ണിമോളുടെ ഈ ചിരിയാണ് എന്റെ ജീവിതത്തിലെ ഊർജം 😘🥹

2 weeks ago | [YT] | 3,280

AnamikaVishnu

ഉണ്ണിമോളുടെ ഈ ചിരിയാണ് എന്റെയും ഉണ്ണി ഏട്ടന്റെയും സന്തോഷം....🥰❤️
എല്ലാവർക്കും അത് അങ്ങനെ അല്ലേ! 🫂#anamikavishnu #baby #lyf #happiness

2 weeks ago | [YT] | 3,318

AnamikaVishnu

ഹൃദയത്തിൻ്റെ താളത്തിൽ എഴുതിയ ഏറ്റവും വലിയ കവിതയാണ് നമ്മുടെ പ്രണയം❤️ ഞാൻ എന്ന ലോകം പൂർണ്ണമാകുന്നത് നീ എന്ന സത്യം കൊണ്ടാണ്🫂 എൻ്റെ എല്ലാ സ്വപ്നങ്ങളെക്കാളും വലുതാണ് എൻ്റെ ജീവിതമാണ് നീ💕 കൂടെ നടന്ന വഴികളിലെല്ലാം, സ്നേഹമാണ് ഏറ്റവും വലിയ സത്യം🥰

2 weeks ago | [YT] | 2,177