ഹലോ കൂട്ടുകാരെ.... എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. കുറച്ചു ദിവസങ്ങളായി ചാനലിൽ വീഡിയോസ് ഒന്നും ചെയ്യാതെ. കുറച്ചു തിരക്കായിപ്പോയി. ഇനി എല്ലാ ദിവസങ്ങളിലും വീഡിയോസ് ഉണ്ടാവും.
ബിഗ്ഗ് ബോസ്സ്, ടി വി സീരിയൽ, മൂവി, Trending ന്യൂസ്, എക്സ്ക്ലൂസീവ് വീഡിയോസ്, ന്യൂസ് എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോസ് ആണ് വിചാരിക്കുന്നത്.
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 💕💕💕💕💕💕💕💕💕💕
Prabeesh Talks
ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറ കയ്യടികൾ നേടുന്നത് 👍👍👍
https://youtu.be/QKSJUBdIdS4
4 years ago | [YT] | 0
View 0 replies
Prabeesh Talks
ഹലോ കൂട്ടുകാരെ....
എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു. കുറച്ചു ദിവസങ്ങളായി ചാനലിൽ വീഡിയോസ് ഒന്നും ചെയ്യാതെ. കുറച്ചു തിരക്കായിപ്പോയി. ഇനി എല്ലാ ദിവസങ്ങളിലും വീഡിയോസ് ഉണ്ടാവും.
ബിഗ്ഗ് ബോസ്സ്, ടി വി സീരിയൽ, മൂവി, Trending ന്യൂസ്, എക്സ്ക്ലൂസീവ് വീഡിയോസ്, ന്യൂസ് എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോസ് ആണ് വിചാരിക്കുന്നത്.
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 💕💕💕💕💕💕💕💕💕💕
4 years ago | [YT] | 3
View 0 replies
Prabeesh Talks
എന്തു വീഡിയോ ആണ് ഈ ചാനലിൽ ഞാൻ ഇടേണ്ടത്??? 🤔🤔🤔
നിങ്ങൾക്ക് എന്ത് വീഡിയോ ആണ് ഇഷ്ടം???
4 years ago | [YT] | 2
View 0 replies
Prabeesh Talks
BB Malayalam S4 - ൽ ലാലേട്ടൻ ഇല്ലെങ്കിൽ ആര് അവതാരകൻ ആവണം എന്നാണ് നിങ്ങളുടെ ആഗ്രഹം???
4 years ago | [YT] | 80
View 23 replies
Prabeesh Talks
Bigg Boss Malayalam Season 4 - ൽ ആരാണ് അവതാരകൻ ആവേണ്ടത്
4 years ago | [YT] | 103
View 14 replies
Prabeesh Talks
ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3
4th & 5th സ്ഥാനത്തേക്കുള്ള പോൾ
4 years ago | [YT] | 53
View 7 replies
Prabeesh Talks
Bigg Boss ഫൈനൽ ഉണ്ടായിരുന്നെങ്കിൽ ആരായിരിക്കും വിജയി???
ഇവിടെ വോട്ട് ചെയ്യൂ...
4 years ago | [YT] | 97
View 8 replies
Prabeesh Talks
നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തത്????
നോബിക്കു ചെയ്തവർ n എന്ന് കമന്റ് ചെയ്യുക 👍👍👍👍👍
4 years ago | [YT] | 48
View 18 replies
Prabeesh Talks
പറയരുതെന്ന് പറഞ്ഞിട്ടും സായിയുടെ കൈ വിറയലിലെ കുറിച്ച് ഋതു പറഞ്ഞത് ശരിയാണോ???
4 years ago | [YT] | 43
View 4 replies
Prabeesh Talks
ഇവരിൽ ആര് പുറത്തുപോകണം എന്നാണ് നിങ്ങളുടെ ആഗ്രഹം
4 years ago | [YT] | 12
View 0 replies
Load more