Hi I am Binu Satheesan
Join with me this journey
Subscribe my channel and follow my insta , Facebook Pages

ഞാൻ നടത്തുന്ന യാത്രകളും കാഴ്ചളും ആയിരിക്കും ചാനലിൽ കുടുതലും. എന്നും ഒരേ കണ്ടാൻറ്റിൽ വീഡിയോ ചെയ്യാൻ പറ്റുമെന്നു ഉറപ്പ് പറയാൻ കഴിയില്ല . നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളും കാഴ്ചകളും നിങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രെമിക്കുന്നതാണ്.

»B series എന്ന ചാനലിന്റെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് ബിനുവിന്റെ യാത്ര പരമ്പര എന്നാണ്