Village Vlogs by saranya

Hi all ❤️ ഞങ്ങളുടെ കുഞ്ഞി ഫാമിലിയിലേക്കു എല്ലാവര്ക്കും സ്വാഗതം 🥰 എന്റെ പേര് ശരണ്യ ഞങ്ങളുടെ ഒരു കുഞ്ഞു ഫാമിലി ആണ് ☺️ചെറിയ ചെറിയ സന്തോഷങ്ങളും 🫣എന്റെ cookingum cleaningum നിങ്ങൾക്ക് ഈ ചാനലിലൂടെ കാണാം നമ്മുക്ക് ഒരു കുടുംബമായി അങ്ങ് പോക 🥰❤️ ഞങ്ങളെയും ചാനലും ഇഷ്ടപെട്ട ഒന്ന് support ചെയ്തേക്കണേ

Collaboration നു വേണ്ടി contact ചെയ്യാൻ Instagram link bio യിൽ കൊടുത്തിട്ടുണ്ട്
ഞങ്ങളെ ഇഷ്ടപെട്ട ഒന്ന് comments തന്നുsupport ചെയ്യണേ
🟥 cooking
🔳 comedy
🟥 travel
◼️ cleaning
🟥 beauty tips

CONTACT FOR COLLABORATION 📌

Sharmilasharmilacp@gmail.com