My name is Anila Saji, from pathanamthitta district in Kerala. In this channel I am sharing most of my own recipes and some other authentic recipes which still has my own touch in it. I am sharing some travel and daily vlogs through in the channel.
So guys, pls do support my channel
Thank you
Anila Saji
Pathanamthitta
www.ruchineramethiri@gmail
Anila Saji -FB
@anilasaji6-insta
Oru pathanamthittakkaari
youtube.com/shorts/n4GhvkImEn...
2 hours ago | [YT] | 2
View 0 replies
Oru pathanamthittakkaari
youtube.com/create/live/join?invite=AfmMYai4RdCwTk…
22 hours ago | [YT] | 1
View 0 replies
Oru pathanamthittakkaari
youtube.com/create/live/join?invite=AfmMYajL_zCExd…
2 days ago | [YT] | 2
View 0 replies
Oru pathanamthittakkaari
ഒരു സർപ്രൈസ് വിസിറ്റ് 🥰ലിജിത @sivathejusworld5423
മാവേലിക്കര യിൽ നിന്നും birthday ഗിഫ്റ്റുമായി 🥰എന്താ പറയുക🥰 സന്തോഷം
2 days ago | [YT] | 40
View 22 replies
Oru pathanamthittakkaari
അങ്ങനെ 5K നിറവിൽ പത്തനംതിട്ടക്കാരി🎈🥰
3K യിൽ monitization
4K യില് First payment
5 K യില് Second payment
നമുക്ക് ഒരു കേക്ക് കട്ട് ചെയ്തു സന്തോഷം പങ്കിടാൻ പറ്റിയ സമയം ആണെന്ന് ഒരു തോന്നൽ
ഇന്ന് രാത്രി 10 pm nu together live ഇട്ടു ഒരു ചെറിയ celebration എല്ലാ ചങ്കുകളും ലൈവിൽ വരണം സന്തോഷത്തിൽ പങ്ക് ചേരണം
3 days ago | [YT] | 92
View 51 replies
Oru pathanamthittakkaari
ഇന്ന് എൻ്റെ birthday 🎂
Happy Birthday പറയത്തക്ക വിധം അത്ര ഹാപ്പി ആയിട്ടുള്ള ജന്മ ദിനം അല്ല എനിക്ക് but ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു ഇത്രയും ഒക്കെ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒക്കെ കരകയറാനും, പിടിച്ചുനിൽക്കാനും, എൻറെ കുഞ്ഞുങ്ങളെ നല്ല വിധം നോക്കാനും,ഇപ്പോൾ നിങ്ങളുടെ ഇടയിൽ പുഞ്ചിരിച്ച മുഖവുമായി നിൽക്കാനും തക്കവിധം എന്നെ ഒരു സ്ട്രോങ്ങ് ലേഡിയായി ജനിപ്പിച്ചതിന് 🙏🥰 നല്ല ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാൻ ഇന്ന് കരുത്തു തരുന്ന ദൈവം കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ മാത്രം.... ശുഭദിനാശംസകൾ പ്രിയപ്പെട്ടവരെ
3 days ago | [YT] | 85
View 72 replies
Oru pathanamthittakkaari
അടുത്ത നാട്ടുകാരൻ, ആദ്യമായി ആണ് നേരിൽ കാണുന്നത് എന്നും livil കൂടി സംസാരം ഒക്കെ ഉണ്ട് അങ്ങനെ ഇന്ന് കണ്ടുമുട്ടി @Aneeshkumar-g6k( അനീഷ് ചേട്ടനോടൊപ്പം)
3 days ago | [YT] | 28
View 10 replies
Oru pathanamthittakkaari
@കാടും പടലും സൂര്യ കാണാൻ വന്നപ്പോൾ
3 days ago (edited) | [YT] | 46
View 8 replies
Oru pathanamthittakkaari
സംശയമുള്ളവർ കണ്ടു നോക്കൂ
1 week ago | [YT] | 5
View 1 reply
Oru pathanamthittakkaari
ശ്രദ്ധിക്കുക
1 week ago | [YT] | 9
View 1 reply
Load more