DAYS VLOGS

Hai all,
എന്റെ comment ബോക്സിൽ വന്നു കൂട്ടാക്കി, new friend, തിരിച്ചു വാ, subcription നമ്പർ, new, കൂട്ട് തുടങ്ങി comment ചെയ്യുന്നവരുടെ ശ്രദ്ധക്ക് 🔊🔊📢📢...
എനിക്ക് ഇത്തരം കമന്റ്സ് ഇടുന്നവരുടെ സഹായത്താൽ sub count കൂട്ടാൻ താല്പര്യം തീരെ ഇല്ലാ 😒😒എന്റെ മുന്നോട്ടുള്ള subscribers നെ കളയാനും താല്പര്യം ഇല്ല്യ..എനിക്ക് jenuine ആയിട്ട് താല്പര്യത്തോടെ മുന്നോട്ടുള്ള videos /shorts കാണാനും മാന്യമായ /വീഡിയോ related comments ഇടാനും താല്പര്യം ഉള്ളവർ മാത്രം ഇവിടെ വന്നാൽ മതി... അങ്ങനെ തന്നെയാണ് ഞാൻ ഓരോരുത്തരെയും support ചെയ്യുന്നത്.. വരുന്നവർ atleast 3 min വീഡിയോ കാണുക... എന്റെ shorts മുക്കാൽ ഭാഗവും 30 seconds മാത്രം ഉള്ളതാണ്.. അത് പോലും മൂന്നെണ്ണം കാണുന്നില്ല പലരും, but അവരുടെ shorts 1 min ആണേലും ഞാൻ മൂന്നിൽ കൂടുതൽ കാണുന്നുണ്ട്.
So ഞാൻ വീണ്ടും ഓർമിപ്പിക്കുകയാണ് സുഹൃത്തുക്കളെ, എനിക്ക് ആത്മാർത്ഥതയുള്ള കൂട്ടുകാരെ മാത്രം മതി 🙏🙏
Thank you

3 months ago (edited) | [YT] | 18