ഇന്ന് എൻ്റെ birthday 🎂 Happy Birthday പറയത്തക്ക വിധം അത്ര ഹാപ്പി ആയിട്ടുള്ള ജന്മ ദിനം അല്ല എനിക്ക് but ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു ഇത്രയും ഒക്കെ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒക്കെ കരകയറാനും, പിടിച്ചുനിൽക്കാനും, എൻറെ കുഞ്ഞുങ്ങളെ നല്ല വിധം നോക്കാനും,ഇപ്പോൾ നിങ്ങളുടെ ഇടയിൽ പുഞ്ചിരിച്ച മുഖവുമായി നിൽക്കാനും തക്കവിധം എന്നെ ഒരു സ്ട്രോങ്ങ് ലേഡിയായി ജനിപ്പിച്ചതിന് 🙏🥰 നല്ല ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാൻ ഇന്ന് കരുത്തു തരുന്ന ദൈവം കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ മാത്രം.... ശുഭദിനാശംസകൾ പ്രിയപ്പെട്ടവരെ
Oru pathanamthittakkaari
ഇന്ന് എൻ്റെ birthday 🎂
Happy Birthday പറയത്തക്ക വിധം അത്ര ഹാപ്പി ആയിട്ടുള്ള ജന്മ ദിനം അല്ല എനിക്ക് but ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു ഇത്രയും ഒക്കെ കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒക്കെ കരകയറാനും, പിടിച്ചുനിൽക്കാനും, എൻറെ കുഞ്ഞുങ്ങളെ നല്ല വിധം നോക്കാനും,ഇപ്പോൾ നിങ്ങളുടെ ഇടയിൽ പുഞ്ചിരിച്ച മുഖവുമായി നിൽക്കാനും തക്കവിധം എന്നെ ഒരു സ്ട്രോങ്ങ് ലേഡിയായി ജനിപ്പിച്ചതിന് 🙏🥰 നല്ല ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോകാൻ ഇന്ന് കരുത്തു തരുന്ന ദൈവം കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ മാത്രം.... ശുഭദിനാശംസകൾ പ്രിയപ്പെട്ടവരെ
5 days ago | [YT] | 86