Pachakuthira

ബീ കുട്ടന്റെ കഥയുടെ ഒന്നാം ഭാഗം ❤️🙏അമ്മയുടെ രാജകുമാരി. ഒന്നാം ഭാഗം..📃.

ഒരു ചെറു ഗ്രാമം.
പച്ചപ്പിനും നിശ്ശബ്ദതയ്ക്കും ഇടയിലൂടെ മഞ്ഞുതുള്ളി പെയ്യുന്നൊരു ലോകം.
അവിടെ ഒരു ചെറിയ വീട് മണ്ണിൻ്റെ മണം നിറഞ്ഞ ഓലമേൽക്കൂരയുള്ള വീട്
അവിടെ ഒരു അമ്മയുണ്ട്, കൂടെ അമ്മൂമ്മയും അപ്പൂപ്പനും കൂടിയുള്ള ഒരു കുടുംബം
അച്ഛന്റെ മുഖം അറിയാത്തൊരു പെൺകുട്ടിയും.
കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു. ഒരു വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട അനുജത്തി അതറിയാത്തൊരു കുഞ്ഞ്.
അമ്മ കൂലിപ്പണി ചെയ്തു അവളെ രാജകുമാരിയെ പോലെ വളർത്തി.
കൈകളിൽ വേദനയുണ്ടായാലും ഹൃദയത്തിൽ പുഞ്ചിരി ഒളിപ്പിച്ച് ആ അമ്മ
കുഞ്ഞിനെ സത്യസന്ധമായി ജീവിക്കണമെന്നായിരുന്നു അമ്മയുടെ പ്രാർത്ഥന.
കുഞ്ഞ് കുട്ടി ആയിരിക്കുമ്പോൾ തന്നെ
രാമായണവും മഹാഭാരതവും വായിച്ച് മനസ്സിലാക്കി,
ശ്രീകൃഷ്ണനെ തന്റെ കളിക്കൂട്ടുകാരനായി കരുതിയവൾ.
അമ്മ ജോലിക്ക് പോയാൽ അമ്മൂമ്മയുടെ മടിയിൽ അവളുടെ ലോകം.
കുളത്തിലെ മിന്നൽ പ്രതിബിംബം കണ്ട് കണ്ണുകൾ നിറയുന്ന കാലം.
മഴയത്ത് ആ കുഞ്ഞ് റോസാപ്പൂവിനെ നോക്കി നിൽക്കും,
മഴതുള്ളികൾ പൂവിൽ വീണ് തളിർപൊട്ടുന്ന ശബ്ദം കേൾക്കും.
അന്നൊക്കെ കുടയില്ലായിരുന്നു
വാഴയിലയും ചേമ്പിലയും തന്നെയായിരുന്നു മഴക്കുട.
കൂട്ടുകാരോടൊപ്പം വെള്ളം നിറഞ്ഞ വഴികളിൽ കാൽമുക്കി നടക്കും,
ചിരിച്ചും ചാട്ടം കളിച്ചും മഴയുടെ താളത്തിൽ പാടിയും.
വീട്ടിൽ ഓല മെയ്യുന്ന ശബ്ദം,
പുറത്തെ കാറ്റിൽ ഓലകൾ കുലുങ്ങുന്ന സ്വരതാളം
അത് തന്നെയായിരുന്നു ആ വീട്ടിലെ സംഗീതം.
വട്ടംകൂടി കളിച്ചും, ചെറുപാറകൾ ചേർത്ത് വീടുണ്ടാക്കിയുമായിരുന്നു കളി.
വീട്ടുപറമ്പിലെ കുളത്തിൽ വാഴത്തടികൾ കൂട്ടി ചങ്ങാടം ഉണ്ടാക്കി,കൂട്ടുകാർക്കൊപ്പം
അമ്മയുംകുട്ടിയും കളിച്ചത് അതിൽ ഇരുന്നു ചിരിച്ച ആ ദിവസങ്ങൾ…
ജീവിതം അത്ര എളുപ്പമായിരുന്നു,
അത്രയും മനോഹരവും. .... തുടരും.. 🐝🐝

3 weeks ago | [YT] | 25



@bagyalak

💜💜 wow സൂപ്പർ സൂപ്പർ സൂപ്പർ വരികൾ നമ്മുടെ ബിയുടെ വരികൾ അത്രമേൽ പ്രിയപ്പെട്ടതാണ് 💜💜തുടരും 💜 wai

3 weeks ago | 0  

@SeeshellShell

❤️❤️❤️👌👌

2 weeks ago | 0

@Dhanyasvlog22Achu198

👍🏻👍🏻👍🏻👍

3 weeks ago | 0  

@Mehruus-Kitchen

Supper 👌👌..... Waiting for the next part

3 weeks ago | 0  

@OlaKudil

Super, കഥയിൽ ആയാലും കാര്യത്തിലായാലും എൻറെ കുടിലിന് ഒരു സ്ഥാനമുണ്ട്(ഓലമേഞ്ഞ പുര)❤❤

3 weeks ago | 0  

@SijoJohn645

Aahaa kollallo Adipoli👌👌👍👍waiting for next

3 weeks ago | 0  

@CBattingal

നല്ലെഴുത്ത് ബികുട്ടാ അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു. തുടക്കം ഗംഭീരം ❤️🥰

3 weeks ago | 0  

@Anithas-x7t

👍🏻👌🏻👌

3 weeks ago | 0  

@Abishaprabin

Super 🎉🎉🎉🎉 ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു🥰🥰🥰🥰

3 weeks ago | 0  

@Minnuttyofficial

❤❤❤❤

3 weeks ago | 0  

@divsdivya6395

സൂപ്പർ സൂപ്പർ next പാർട്ട്‌ വേഗയിക്കോട്ടെ 🥰

3 weeks ago | 0  

@AAASHlif

❤ super beeeee

3 weeks ago | 0  

@Arya_pk_vlogs

അടിപൊളി നല്ല കഥ❤❤❤❤

3 weeks ago | 0  

@JasminS-c5n

അടിപൊളി

3 weeks ago | 0  

@SouminiGopi-hd2um

സൂപ്പർ ❤

3 weeks ago | 0  

@anibinu3582

തുടരും കാത്തിരിക്കുന്നു

3 weeks ago | 0  

@vinodkumarp878

വായിച്ചു നന്നായിട്ടുണ്ട്

3 weeks ago | 0  

@remyasfoodtravelblogs7111

😊❤️❤️👌🏻

3 weeks ago | 0  

@ഓട്ടോക്കാരന്റെസപ്പോർട്ട്ഐഡി

സൂപ്പർ ചേച്ചിക്കുട്ടി. ✨അടുത്തഭാഗത്തിനായി വെയിറ്റ് ✨

3 weeks ago | 0  

@AfseeSaleem

New friend thirichum kuttakuvo

2 weeks ago | 0